Pages

latest post

Breaking
Loading...

2015, നവംബർ 29, ഞായറാഴ്‌ച

കന്യാന പഞ്ചിക്കൽ മുസ്ലിം ജമാഅത്ത് നിലവില്‍ വന്നു.


കന്യാന: കന്യാന പഞ്ചിക്കൽ യൂണിറ്റില്‍ മുസ്ലിം ജമാഅത്ത് രൂപീകരിച്ചു. ഭാരവാഹികള്‍: സീതി കുഞ്ഞി മുസ്‌ലിയാർ കന്യാന (പ്രസിഡന്റ്), ഹമീദ് ഹാജി ആനക്കൽ,അബ്ബാസ് പുതിയപുര (വൈ.പ്രസിഡന്റ്), അബ്ദുല്ല ബി.എം (ജന.സെക്രട്ടറി), അബ്ബാസ് പഞ്ചിക്കൽ  (സെക്രട്ടറി), കെ കെ അലി ഹാജി കന്യാന ( ഫൈനാന്‍സ്. സെക്ര). എന്നിവരെ തെരഞ്ഞെടുത്തു.

രൂപീകരണ യോഗം സയ്യിദ്‌ പി.എസ് ആറ്റക്കോയ തങ്ങള്‍  പഞ്ചിക്കല്ലിൻറെ അദ്ധ്യക്ഷതയില്‍ മുഹ് യദ്ദീൻ സഅദി ഉദ്ഘാടനം ചെയ്തു. അലവി ഹനീഫി ബീജന്തടുക്ക വിഷയാവതരണം നടത്തി. എ.കെ സഖാഫി കന്യാന  സ്വാഗതവും അബ്ദുല്ല ബി.എം നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ