Pages

latest post

Breaking
Loading...

2017, മേയ് 11, വ്യാഴാഴ്‌ച

ശൈഖുന അഡ്യാര്‍ കണ്ണൂര്‍ മുഹമ്മദാജി (ഖ.സി) 28ാ-ാം ആണ്ട് അനുസ്മരണ സമ്മേളനം മെയ് 24 ബുധനാഴ്ച്ച

ദിയടുക്ക : പ്രമുഖ പണ്ഡിതനും സൂഫിവര്യനും  മത വൈജ്ഞാനിക ആത്മീയ മേഖലയില്‍ അരനൂറ്റാണ്ട് കാലം ജ്വലിച്ചു നിന്ന ശൈഖുന അഡ്യാര്‍ കണ്ണൂര്‍ മുഹമ്മദാജി (ഖ: സി ) യുടെ 28)ം ആണ്ട് അനുസ്മരണ സമ്മേളനം മെയ് 24 ബുധനാഴ്ച ബീജന്തടുക്കയില്‍. അലവി ഹനീഫി ബീജന്തടുക്കയുടെ അധ്യക്ഷതയില്‍ സയ്യിദ് പി.എസ്. ആറ്റക്കോയ അല്‍ ബാ ഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്യും. വി.കെ അബ്ദുറസാഖ് മദനി അഡ്യാര്‍ കണ്ണൂര്‍ മുഖ്യപ്രഭാഷണവും ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി അനുസ്മരണ പ്രഭാഷണവും നടത്തും. സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് മുഹ്‌സിന്‍ അലവിക്കോയ തങ്ങള്‍ കുഞ്ചിലം നേതൃത്വം നല്‍കും.

1 അഭിപ്രായം: