Pages

latest post

Breaking
Loading...

2017, മേയ് 5, വെള്ളിയാഴ്‌ച

വഹാബ്‌ നഈമി കൊല്ലം ഇന്ന് പഞ്ചിക്കല്ലിൽ


ബദിയടുക്ക :(5/4/2017 വെള്ളി) കന്യാന പഞ്ചിക്കൽ റൗളത്തുൽ ഉലൂം മാസാന്തം നടത്തി വരുന്ന സ്വലാത്ത് മജ്ലിസിൽ വഹാബ്‌ നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തുന്നു. തുടർന്ന് നടക്കുന്ന സ്വലാത്ത്‌ മജ്ലിസിനു സയ്യിദ്‌ പി.എസ്‌. ആറ്റക്കോയ അൽ ബാ ഹസൻ തങ്ങൾ നേതൃത്വം നൽകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ