Pages

latest post

Breaking
Loading...

2016, സെപ്റ്റംബർ 6, ചൊവ്വാഴ്ച

റൗളത്തുൽ ഉലൂം മാസാന്ത സ്വലാത്ത് മജ്‌ലിസ് സെപ്റ്റംബർ 8 ന് പഞ്ചിക്കല്ലിൽ


●◆●◆●◆●◆●◆●
ബദിയടുക്ക : കന്യാന പഞ്ചിക്കൽ റൗളത്തുൽ ഉലൂം എഡ്യൂക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മാസാന്ത സ്വലാത്ത് മജ്‌ലിസ് 2016 സെപ്റ്റംബർ 8 ന് വൈകുന്നേരം 7 മണിക്ക് കന്യാന പഞ്ചിക്കൽ താജുൽ ഉലമ നഗറിൽ നടക്കും. സ്വലാത്ത് മജ്‌ലിസിനും കൂട്ടുപ്രാർഥനയ്ക്കും സയ്യിദ് പി.എസ്.ആറ്റക്കോയ അൽ ബാ ഹസൻ തങ്ങൾ പഞ്ചിക്കൽ നേതൃത്വം നൽകും. റൗളത്തുൽ ഉലൂം മുദരിസ് ഹനീഫ് സഅദി മാന്യയുടെ അധ്യക്ഷതയിൽ ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. എം.പി. അബ്ദുല്ല ഫൈസി, മുഹമ്മദ് റഫീഖ് സഖാഫി ദേലമ്പാടി പ്രഭാഷണം നടത്തും.

അബൂബക്കർ ഫൈസി കുമ്പഡാജെ, അബൂബക്കർ കാമിൽ സഖാഫി, സീതി കുഞ്ഞി മുസ്‌ലിയാർ കന്യാന, ബശീർ സഖാഫി കൊല്ല്യം, അബൂബക്കർ സഅദി നെക്രാജെ, കബീർ ഹിമമി സഖാഫി ഗോളിയടുക്ക, ഹാഫിള് എൻ.കെ.എം.ബെളിഞ്ച, അഷ്‌റഫ് മുസ്ലിയാർ പുത്രോടി, സിദ്ദീഖ് ഹനീഫി, മുഹമ്മദ് കുഞ്ഞി മദനി നാരമ്പാടി, ഉസ്മാൻ മുസ്‌ലിയാർ നേരമ്പാടി, മുഹമ്മദലി മാസ്റ്റർ, ജാഫർ ഹിമമി കുദിങ്കില, അബ്ദുല്ല മുസ്‌ലിയാർ കുമ്പഡാജെ, ഹമീദലി മവിനക്കട്ട, കെ.എൻ.ഇബ്രാഹിം മമ്മിഞ്ഞി ഹാജി, കെ കെ അലി ഹാജി കന്യാന, ടി.കെ.റഷീദ്, ഹമീദ് ഹാജി ആനക്കൽ, എ. കെ സഖാഫി കന്യാന തുടങ്ങിയവർ സംബന്ധിക്കും.
◆●◆●◆●◆●◆●
raulathululoom313@gmail.com
www.raulathululoom.blogspot.com