Pages

latest post

Breaking
Loading...

2016 ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

യാത്രയയപ്പ് നൽകി


പഞ്ചിക്കൽ: റൗളത്തുൽ ഉലൂം എഡ്യൂക്കേഷനൽ ചാരിറ്റബിൾ സെന്റർ ൻറെ പ്രചരണാർത്ഥം യു. എ.ഇ പര്യടനം നടത്തുന്ന  എസ്.വൈ. എസ്.ജില്ലാ പ്രസിഡണ്ടും റൗളത്തുൽ ഉലൂം എഡ്യൂക്കേഷനൽ ചാരിറ്റബിൾ സെന്റർ ചെയർമാനുമായ സയ്യിദ് പി.എസ്.ആറ്റക്കോയ അൽ-ബാ ഹസൻ തങ്ങൾക്കും റൗളത്തുൽ ഉലൂം  സെക്രട്ടറി എ.കെ.സഖാഫി കന്യാനയ്ക്കും യാത്ര അയപ്പ് നൽകി.

ഹമീദ് ഹാജി, അബ്ബാസ് പഞ്ചിക്കൽ, ഹാരിസ് കന്യാന, ജലീൽ പഞ്ചിക്കൽ അബ്ദുല്ല ബി.എം. അബ്ദുല്ല പഞ്ചിക്കൽ, ജമാൽ ആനക്കൽ, ജാഫർ ഹിമമി  തുടങ്ങിയവർ ആശംസകൾ നേർന്നു. ഹനീഫ് സഅദി ദുആ -യും, മുഹമ്മദലി മാഷ്  സ്വാഗതവും എ.കെ സഖാഫി കന്യാന നന്ദിയും രേഖപ്പെടുത്തി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ